Articles

Understanding ADHD: From Childhood Hyperactivity to Adult Challenges

A child with frenetic energy, unable to sit still, constantly moving, and acting on impulse summarizes what Attention-Deficit/Hyperactivity Disorder (ADHD), is. ADHD is a neurodevelopmental disorder that often starts in childhood. Many cases go undiagnosed or untreated, leading to persistent symptoms that continue into adulthood and complicate daily functioning.

Read More »

Specific Learning Disorders

അദ്ധ്യാപകർ തങ്ങളുടെ ഓരോ കുട്ടികളിലും പ്രത്യേക ശ്രദ്ധ വയ്ക്കേണ്ടത് വളരെ പ്രധാനമാണ്. ക്ലാസ് മുറികളിൽ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ സാധിക്കാതെ വരുന്ന കുട്ടികളുണ്ടെങ്കിൽ അവരിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. അദ്ധ്യാപകർ രക്ഷകരാകുമ്പോൾ… പഠനവൈകല്യം തിരിച്ചറിയാം

Read More »

Challenges of Being a Doctor

മാനസികമായും വൈകാരികമായും ഒരുപാട് വെല്ലുവിളികൾ നിറഞ്ഞ തൊഴിലാണ് ഡോക്ടർമാരുടേത്. ആഗോളതലത്തിൽ മൂന്ന് ഡോക്ടർമാരിൽ ഒരാൾ അമിതമായ മാനസികസമ്മർദം അനുഭവിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. മെഡിക്കൽ വിദ്യാർഥികൾക്കിടയിൽ നാലിൽ മൂന്ന് പേർ ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതായും പഠനങ്ങൾ വ്യക്തമാക്കുന്നു. ഡോക്ടർമാരെ ദൈവികമായ പരിവേഷത്തോടെ കാണുന്ന അനേകമാളുകൾ നമുക്കിടയിലുണ്ട്. അത്തരത്തിൽ കേരളീയ സമൂഹം അവർക്ക് നൽകുന്ന ബഹുമാനം പ്രശംസനീയമാണ്. എന്നാൽ പലപ്പോഴും ഡോക്ടർമാരും സാധാരണ മനുഷ്യരാണെന്നും അവരുടെ മാനസികരോഗ്യത്തെകുറിച്ചും അധികമാരും ചിന്തിക്കാറില്ല.

Read More »

Let’s understand the influence of the image of a father on our minds

കുട്ടികളെ നോക്കേണ്ട ഉത്തരവാദിത്വം കൂടുതലും ഏറ്റെടുക്കേണ്ടത് അമ്മമാരാണ് എന്ന ചിന്തയാണ് അടുത്തകാലം വരെ സമൂഹത്തിലുണ്ടായിരുന്നത്.അതിനുവേണ്ടി സ്വന്തം ഇഷ്ടങ്ങളും തൊഴിലുമെല്ലാം ത്യജിക്കേണ്ടി വരുന്നതും കൂടുതല്‍ അമ്മമാർക്കാണ്. ഭിന്നശേഷിയുള്ള കുട്ടികളാകുമ്ബോള്‍ പ്രത്യേകിച്ച്‌. അമ്മയ്ക്കും കുട്ടികള്‍ക്കുമിടയില്‍ അച്ഛൻ എന്നൊരാള്‍ ഉണ്ടെങ്കിലും വൈകാരികമായ ഒരു അസാന്നിധ്യം പലർക്കും അനുഭവപ്പെടാറുണ്ട്. അന്നദാതാവ് എന്ന നിലയില്‍ മാത്രം അച്ഛന്റെ റോള്‍ ഒതുങ്ങിപ്പോകുന്നതാണ് അതിന്റെ കാരണം. സാമ്ബത്തികകാര്യങ്ങളിലും കുട്ടികളെ അച്ചടക്കം പഠിപ്പിക്കുന്നതിലും മാത്രം പിതാവ് ഇടപെട്ടാല്‍ മതിയാകും എന്ന തെറ്റായ ധാരണ സമൂഹത്തിലുണ്ട്.

Read More »

The growing concern over men’s loneliness

Loneliness has developed as a significant issue worldwide, affecting individuals across cultures and societies. For the past decade, countries in both the East and the West have reported increasing levels of loneliness, with men often experiencing this more profoundly than women.

Read More »

സ്വയം ബേൺഔട്ട് ആവാതെ നോക്കാം

Burnout – തൊഴിലുമായി ബന്ധപെട്ട് സമ്മർദ്ദങ്ങൾ സ്വാഭാവികം. എന്നാൽ ഒരു പരിധി കഴിയുമ്പോൾ അത്  “ബേൺ ഔട്ട് ” അഥവാ “എരിഞ്ഞടങ്ങൽ” ആയി മാറുന്നു. ദീർഘകാലത്തെ സമ്മർദം കാരണം  ഒരാൾക്ക് മാനസികവും ശാരീരികവും വൈകാരീകരവും ആയി അനുഭവപ്പെടുന്ന അവസ്‌ഥയാണ്‌ ബേൺ ഔട്ട്.

Read More »